top of page

അമ്മ ഉണ്ടാകിയ നല്ല നാടൻ ഉണ്

നഗരത്തിലെ ഹോട്ടലുകളിലെ ഭക്ഷണം കഴിച്ചു നാവ് മരവിച്ച എല്ലാവര്ക്കും അമ്മ നല്ല വീട്ടിലുണ്ടാകിയ ആഹാരം തരാം . 
നല്ല അപ്പവും ചതച്ച ചമ്മന്തിം....... 
ഉച്ചക്ക് അമ്മ ഉണ്ടാകിയ നല്ല നാടൻ ഉണ് .. പിന്നെ നെയ്‌ മത്തി വറുത്തതും ചമ്മന്തിം അച്ചാറും..... പിണ്ടി തോരനും .. മത്തയില തോരനും അങ്ങിനെ ഓരോ ദിവസവും ഓരോ കറികൾ .....

എല്ലാരും വന്നു കഴിക്കണേ ...

എന്ന് സ്നേഹപൂർവ്വം 

അമ്മ

!
Widget Didn’t Load
Check your internet and refresh this page.
If that doesn’t work, contact us.

©2023 by Thyme. Proudly created with Wix.com

Join our mailing list for updates, events and recipes

bottom of page